ആലത്തൂർ: ഒറ്റപ്പാലം മനിശ്ശേരി തെക്കേപ്പാട്ട് വാരിയത്തിൽ ടി.വി.കെ. വാരിയരുടെ ഭാര്യ മായന്നൂർ പുത്തൻ വാരിയം സാവിത്രി വാരസ്യാർ (82) ആലത്തൂർ ബാങ്ക് റോഡ് രോഹിണിയിൽ നിര്യാതയായി. മക്കൾ: അശോക് വാരിയർ (റിട്ട. അംബാസഡർ, കോംഗോ) ആശ. മരുക്കൾ: സുനിത, വി.വി. ശങ്കരൻ (റിട്ട. ഡയറക്ടർ ബി.എസ്.എൻ.എൽ).