ആലത്തൂർ: വെങ്ങന്നൂർ മരുതക്കോട്ടിൽ മണി (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: കനകം, സുധാകരൻ, കവിത, ശ്രീകല. മരുക്കൾ: ജയപാലൻ, സുബ്രഹ്മണ്യൻ, ശ്രീമനു. സഹോദരങ്ങൾ: കവിത, സുഗുണ.