ആലത്തൂർ: കാവശ്ശേരി നാണു പട്ടർ ഗ്രാമം അയർ പുള്ളി വീട്ടിൽ പരേതനായ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ കാർത്യായനിക്കുട്ടി അമ്മ (79) നിര്യാതയായി. മക്കൾ: സുധീർ വാസുദേവൻ (ആധാരമെഴുത്ത് ആലത്തൂർ), പരേതനായ സുധാകരനുണ്ണി. മരുമകൾ: പ്രവീണ.