വള്ളിക്കുന്ന്: പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുതിരക്കാലായ് ഷണ്മുഖൻ (ശ്രീനു -69) ട്രെയിൻ തട്ടി മരിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. തിരൂരങ്ങാടി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: ഷിനോദ്, ഷർമിള. മരുമക്കൾ: ഗണേശൻ (എൽ.ഐ.സി കോഴിക്കോട് സി.എ ബ്രാഞ്ച് ജീവനക്കാരൻ), ശ്രീജ. സഹോദരങ്ങൾ: വാസു, കൃഷ്ണൻ, പരേതരായ മാണികുട്ടി, ശേഖരൻ, ജാനു, ലക്ഷ്മി.