തിരൂർ: വാണിയന്നൂർ തൊട്ടിപറമ്പിൽ കുഞ്ഞുകുട്ടൻ (80) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മോഹൻദാസ്, രാജേഷ്. മരുമക്കൾ: ബിന്ദു, ജിഷ. സഹോദരങ്ങൾ: അപ്പുക്കുട്ടൻ, കുമാരൻ, കല്യാണി, ചീരു.