തിരൂർ: ബി.പി അങ്ങാടി സ്വദേശിയും പൂഴിക്കുന്ന് താമസക്കാരനുമായ കല്ലിങ്ങൽ അഷറഫ് (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സജ്ന, സമീന, മുജീബ്, ഷഫീഖ്. മരുമക്കൾ: അനസ്, ഷിഹാബ്, ഹസീന.