കരുളായി: മൈലമ്പാറ പരേതനായ പാതിരിക്കോട് നാണിയാപ്പുവിെൻറ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കള്‍: അയ്യപ്പന്, ഗോപാലകൃഷ്ണന്, വിജയകുമാരി, രാധാകൃഷ്ണന്, ശിവദാസന്‍, ഉഷ, നിഷ, രാജേഷ്. മരുമക്കള്‍: ശോഭന, ഷൈലജ, രുഗ്മിണി, പ്രമിത, സനല്‍കുമാര്‍, ഗണേഷ്, വിജി, പരേതനായ ഭാര്ഗവന്.