എടക്കര: ചുങ്കത്തറ കൈപ്പിനി അമ്പലപ്പൊയില്‍ പരേതനായ ചാത്തെൻറ ഭാര്യ കുളങ്ങര മാണി (90) നിര്യാതയായി. മക്കള്‍: ചാത്തന്, സരോജിനി, രാജമ്മ, അറുമുഖന് (മുന്‍ മുന്‍സിഫ് മജിസ്ട്രേറ്റ്, തിരുവനന്തപുരം), വേലായുധന്, ഉഷ, ഷീല. മരുമക്കള്‍: ജാനകി, രാമന്, മായാദേവി, സുബ്രഹ്മണ്യന്, ബാലന്, സുനിത.