ചെറുമുക്ക്: ചെട്ടിയാൻതൊടു ഷാഹുൽ ഹമീദ് (65)നിര്യാതനായി. ഭാര്യമാർ: ആയിശുമ്മു, സൈനബ. മക്കൾ: മുഹമ്മദലി, അബ്ദുൽ അസീസ്, റിയാസ്, സഫിയ. മരുമക്കൾ: അബ്ദുല്ലത്തീഫ്, നാദിശ.