എടക്കര: വെസ്റ്റ് പെരുങ്കുളം തച്ചങ്ങോടന്‍ അലവിക്കുട്ടിയുടെ മകന് ശമീര്‍ (29) നിര്യാതനായി. മാതാവ്: ആയിശ.