എടക്കര: മരുത വേങ്ങാപ്പാടം മാങ്ങോടന്‍ യൂസുഫ് (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: അയ്യൂബ്, മാഹിര്‍, മുഹ്സിന്, ഫൈളാന്, ഫളില്. മരുമക്കള്‍: സൈനബ, സഫീറ, മിന്സിബ.