വണ്ടൂർ: നടുവത്ത് ചക്കാലപറമ്പിൽ അടങ്ങുംപുറത്ത് അരുൺകുമാർ (52) കുവൈത്തിൽ നിര്യാതനായി. വെള്ളിയാഴ്ച താമസസ്ഥലത്താണ് മരിച്ചത്. മാതാവ്: ശാരദ. ഭാര്യ: ഷീബ. മക്കൾ: വൈശാഖ്, അശ്വതി. സംസ്കാരം പിന്നീട്.