വള്ളിക്കുന്ന്: ഒലിപ്രംകടവ് തിരുത്തിയിൽ പരേതനായ കാളാടൻ മാനുക്കുട്ടെൻറ മകൻ അശോകൻ (46) നിര്യാതനായി. മാതാവ്: ജാനു. സഹോദരങ്ങൾ: പ്രേമൻ, മോഹനൻ, രാധ (ജല അതോറിറ്റി തിരൂർ), രജിത.