മലപ്പുറം: വലിയങ്ങാടി കിഴക്കേത്തല സ്വദേശി പുളിക്കോട്ടിൽ കുഞ്ഞിമുഹമ്മദ് (79) നിര്യാതനായി. ഭാര്യ: പരേതയായ മങ്കരത്തൊടി ഫാത്തിമ. മക്കൾ: മുസ്തഫ, ലത്തീഫ്, സഫിയ, ഫസീലത്ത്. മരുമക്കൾ: ഖൈറുന്നിസ, ജമീല, മുഹമ്മദ് ഷാ, പരേതനായ കുഞ്ഞിപ്പോക്കർ.