വളാഞ്ചേരി: കാവുംപുറം പരേതനായ പാറക്കൽ അബുവിെൻറ മകൻ അനീസ് റഹ്മാൻ (45) നിര്യാതനായി. ഭാര്യ: മുബീന. മക്കൾ: അഫ്സൽ (പ്ലസ് ടു വിദ്യാർഥി), ആയിശ സനിയ. സഹോദരങ്ങൾ: ഹനീഫ, ഹമീദ്, ഷാജഹാൻ, നവാസ്, ഫൈസൽ ബാബു, ഷാഫി, ആസിഫ്, നിസാർ, ജാബിർ, മുനീറ, നഹല, നഫല, ഖൈറുന്നിസ.