ചങ്ങരംകുളം: നെല്ലിശ്ശേരി മസ്ലഹൽത്തു മുസ്ലിമീൻ എജുക്കേഷനൽ ട്രസ്റ്റ് അംഗമായിരുന്ന പടുത്തുകുളങ്ങര ഉമ്മർ ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ പള്ളിയുമ്മ. മക്കൾ: അബ്ദുല്ല, ബഷീർ, ബുഷ്റ. മരുമക്കൾ: ഫൗസിയ, ഫാത്തിമ, ബക്കർ.