എടവണ്ണ: കുണ്ടുതോടിലെ പരേതനായ അരിമ്പ്ര മുഹമ്മദിെൻറ ഭാര്യ തെക്കുംപുറം ഫാത്തിമ (80) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, ഉമ്മുകുൽസു, ലുബീന, അയ്യൂബ്. മരുമക്കൾ: ജമീല (പന്നിപ്പാറ), മുസ്തഫ (വാണിയമ്പലം), സമീറ (ഒതായി).