എടവണ്ണപ്പാറ: വെട്ടത്തൂർ അത്തമണ്ണിങ്ങൽ പരേതനായ ഉണ്ണിക്കണ്ണെൻറ മകൻ കണ്ടൻ (66) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സജീഷ്, സജിനി, സജീവ്. മരുമക്കൾ: രാജേഷ് (ഫാറൂഖ് കോളജ്), അനീറ്റ.