സുൽത്താൻ ബത്തേരി: ചുള്ളിയോട് കുഴിമാളം കണ്ടൻചിറ പരേതനായ പറങ്ങോടെൻറ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: പരേതനായ ദേവദാസൻ, പങ്കജവല്ലി, വിശ്വനാഥൻ, പ്രസന്നകുമാരി, ശശികുമാർ. മരുമക്കൾ: രമണിദാസൻ, വേലായുധൻ, വാസുദേവൻ, ഓമന, രജീത.