പെരിന്തൽമണ്ണ: കോട്ടപ്പറമ്പിൽ വിമല കുമാരി (65) നിര്യാതയായി. പരേതരായ കുട്ടികൃഷ്ണെൻറയും ജാനകിയുടെയും മകളാണ്. ഭർത്താവ്: ദാമോദരൻ (ചെർപ്പുളശ്ശേരി). സഹോദരങ്ങൾ: മുരളീധരൻ, ദേവയാനി, യശോദ, സാവിത്രി, പ്രസന്ന, പരേതയായ രജനി.