പൊന്നാനി: കുറ്റിക്കാട് മൂത്തേടത്ത് രാഘവൻ (80) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ലെനിദേവി, ജയപ്രകാശ്, രഘുദാസ്. മരുമക്കൾ: മണി, സിന്ധു, സുവിധ.