മാനന്തവാടി: റിട്ട. എ.ഇ.ഒ കല്ലോടി അയിലമൂല വാര്യംമൂല നവനിയിൽ ശ്രീധരൻ മാസ്റ്റർ (74) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷനീധ് (തിരുവനന്തപുരം ഐ.എസ്.ആർ.ഒ), നിഷിത (യു.എസ്.എ). മരുമക്കൾ: ബിധ, അജിത്ത്.