തൊടുപുഴ: വെങ്ങല്ലൂർ പള്ളിപ്പറമ്പിൽ പി.എച്ച്. അബ്ബാസ് (സലിം -56) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഫൈസൽ, അൻസൽ, അൻസിയ. മരുമക്കൾ: നജീബ്, സൈന, ആഷ്ന. ഖബറടക്കം ശനിയാഴ്ച വൈകീട്ട് അഞ്ചിന് വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ.