മുതലക്കോടം: പഴുക്കാകുളം മഞ്ചപ്പിള്ളിൽ പരേതനായ വർഗീസിെൻറ (കൊച്ച്) ഭാര്യ മറിയം (101) നിര്യാതയായി. കോടിക്കുളം ചേന്നംകുളത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ മാത്യു (മത്തച്ചൻ), മേരി, എത്സി, എം.വി. ജോസ് (റിട്ട. എച്ച്.എം), റോസമ്മ, ഗ്രേസി, ഡെയ്സി. മരുമക്കൾ: പെണ്ണമ്മ ആക്കപ്പടിക്കൽ, ജോൺ നെല്ലിക്കാനത്തിൽ, മാത്യൂസ് തൈക്കാളമുറി, എത്സി (റിട്ട. പോസ്റ്റ്മാസ്റ്റർ), ജോയി മേക്കുന്നേൽ, ജയിംസ് പടിഞ്ഞാറെക്കുറ്റ്, ജോളി ഉപ്പുമാക്കൽ.