പൂവത്തൂർ: കുടകശ്ശേരിൽ കെ.സി. മാത്യു (മത്തായിക്കുട്ടി -87) നിര്യാതനായി. ഭാര്യ: കണിയാംപുഴയ്ക്കൽ പരേതയായ സാറാമ്മ മാത്യു. മക്കൾ: ജേക്കബ് മാത്യു (ഷാർജ), ജെസി വർഗീസ്, ജോയ്സ് വർഗീസ്, ജോളി തോമസ്. മരുമക്കൾ: സോളി ജേക്കബ് (ഷാർജ), പാസ്റ്റർ വർഗീസ് മാത്യു (ഐ.പി.സി നിലമ്പൂർ നോർത്ത് സെൻറർ), പി.ഡി. വർഗീസ്, സുനു തോമസ്. സംസ്കാരം ശനിയാഴ്ച 11ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.