മല്ലപ്പള്ളി: ആനിക്കാട് തലയിണമുറിയിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (തങ്കമ്മ - 95) നിര്യാതയായി. മുരണി തേക്കാനത്ത് കുടുംബാംഗമാണ്. മക്കൾ: ചന്ദ്രിക, രത്നമ്മ, രാധാമണി, ഉഷ, ഗീത, പരേതനായ വിജയചന്ദ്രൻ നായർ. മരുമക്കൾ: രാമചന്ദ്രൻ നായർ, ശങ്കർ, ഗോപി, പരേതരായ പുരുഷോത്തമൻ, സോമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.