എരുമക്കാട്: പറമ്പേത്ത് പി.വി. ജോണിെൻറ ഭാര്യ തങ്കമ്മ ജോൺ (84) നിര്യാതയായി. കുമ്പനാട് മേലത്തേതിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ പി. വർഗീസ്, ഷേർലി വർഗീസ്, പാസ്റ്റർ ചാൾസ് പി. ജോൺ (ഹൈദരാബാദ്), പരേതനായ ജേക്കബ് പി. ജോൺ. മരുമക്കൾ: ജോയിസ് വർഗീസ് മൈലപ്ര, വി.ജി. വർഗീസ് ചിറ്റാർ, എലിസബത്ത് ജേക്കബ് (യു.എ.ഇ), ബെക്കി ചാൾസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സഭാ സെമിത്തേരിയിൽ.