ഹരിപ്പാട്: മുട്ടം ഹസീന മൻസിലിൽ പരേതനായ ഹസൻകോയയുടെ ഭാര്യ സഹറത്ത് (65) നിര്യാതയായി. മക്കൾ: ഹസീന, ഷിബി, ഷിജു. മരുമക്കൾ: ഷാനവാസ്, ഹസൻ കുഞ്ഞ് (സൗദി), കൊച്ചുമോൾ.