മാന്നാർ: കുരട്ടിക്കാട് വാതല്ലൂർ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: കടപ്ര വളഞ്ഞവട്ടം തോണ്ടുപറമ്പിൽ കുടുംബാംഗം രാജമ്മ. മകൻ: രാജീവ് (ശിവ അലൂമിനിയം ഫാബ്രിക്കേഷൻ). മരുമകൾ: ശാരി എം. നായർ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.