ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മാളിയേക്കല്‍ പരേതനായ രവീന്ദ്ര ഷേണായിയുടെ ഭാര്യ ലളിത ഭായി (86) നിര്യാതയായി. മക്കള്‍: ലതിക ഭായി (റിട്ട. കെ.എസ്.ഡി.പി), ഉപേന്ദ്ര ഷേണായി, രേണുക, ശകുന്തള, ഡോ. മായ ആര്. ഷേണായി, ചിത്ര. മരുമക്കള്‍: രൂപ, ജയകുമാര്‍, രമേശ് ഭട്ട് (റിട്ട. എച്ച്.എം.ടി), വേണുഗോപാല്‍, വെങ്കിടേഷ് നായിക്, പരേതനായ സർവോത്തമ പൈ.