മാന്നാർ: മാന്നാർ കുട്ടമ്പേരൂർ പതിനഞ്ചാം വാർഡിൽ വെമ്പഴശ്ശേരിൽ വീട്ടിൽ വി.ആർ. ജയദേവിെൻറ (ജയൻ) ഭാര്യ അംബികാദേവി (തോംസൺബേക്കറി -45) നിര്യാതയായി. പിതാവ്: പരേതനായ ഗോപിനാഥൻ നായർ (റിട്ട. െറയിൽവേ സ്റ്റേഷൻ മാസ്റ്റർ). മാതാവ്: രത്നമ്മ. മക്കൾ: എ. ശ്രുതി, എ.അക്ഷര (ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ).