കുടയത്തൂർ: കോളപ്ര ഓലിക്കൽ നെല്ലാൻ (89) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: കൃഷ്ണൻകുട്ടി, അജികുമാർ, രാജു, ബാബു, ഷാജി, സുനിൽ, സന്തോഷ്, ജയ. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.