ചെങ്ങന്നൂർ: മുളക്കുഴ ദേവീഭവനത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (67) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുരേഷ് കുമാർ. മരുമക്കൾ: ശോഭന, പുഷ്പകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.