മാന്നാർ: കുരട്ടിശ്ശേരി വിഷവർശ്ശേരിക്കര ഇടത്തയിൽ വീട്ടിൽ ശാമുവേലിെൻറ ഭാര്യ തങ്കമ്മ (72) നിര്യാതയായി. മക്കൾ: സൂസമ്മ, സണ്ണി (ദുബൈ), സാബു, സാനു, ബിജു. മരുമക്കൾ: സാലി, ഗീത, ഷിജി, രമ്യ, പരേതനായ സുരേന്ദ്രൻ.