ആറാട്ടുപുഴ: ഗ്രഫ് സൈനികൻ ഹൃദയാഘാതം മൂലം നാഗാലാൻഡിലെ കൊഹിമയിൽ മരിച്ചു.
ചിങ്ങോലി ഉഷസ് ഭവനത്തിൽ (പുറത്തെച്ചിറയിൽ) ഉദയനാണ് (59) മരിച്ചത്.
ഭാര്യ: അമ്പിളി. മക്കൾ: ഉഷസ്, അഞ്ജു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.