ആനക്കര: കോതച്ചിറ പള്ളിവീട്ടില്‍ (പാട്ടത്തില്‍) പി.ടി. അജയകുമാര്‍ (51) നിര്യാതനായി. ഭാര്യ: ഷീജ. മകന്: അതുല്‍ കൃഷ്ണ.