ആലത്തൂർ: കാവശ്ശേരി വടക്ക മേലെടത്തിൽ കുമാരവർമ (84) മേലാർകോട് കല്ലമ്പാട് ശ്യാമള വിഹാറിൽ നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള നേത്യാർ. മക്കൾ: ബാലകൃഷ്ണൻ, ജയശ്രീ, സുഗുണൻ. മരുമക്കൾ: രാധാകൃഷ്ണൻ (ആർ.കെ. വർമ) രാധിക, ലിജിത. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ശേഷം പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.