ആനക്കര: പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി വൈക്കത്ത് വളപ്പില്‍ യൂസുഫ് മുസ്ലിയാര് (80) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കള്‍: സഫിയ, മുസ്തഫ, ബഷീര്‍, ബുഷ്റ, അസ്മ. മരുമക്കള്‍: മുഹമ്മദ്കുട്ടി, അഷ്റഫ്, അസൈനാര്‍, സഫിയ, താഹിറ.