ആലത്തൂർ: വാനൂർ പൊട്ടിമടയിൽ പരേതനായ മക്കാറിെൻറ മകൻ അഹമ്മദ് കബീർ (63) നിര്യാതനായി. ഭാര്യ: മൈമൂന. സഹോദരങ്ങൾ: ബഷീർ, സുലൈഖ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.