ഏങ്ങണ്ടിയൂർ: തൃക്കയിൽ ക്ഷേത്രത്തിന് തെക്ക് തിരുത്തിയിൽ പരേതനായ രാമകൃഷ്ണെൻറ മകൻ ശിവദാസൻ (57) നിര്യാതനായി. ഭാര്യ: താര. മക്കൾ: സരിത, ആതിര. മരുമകൻ: ശരത്ത്.