പഴുവിൽ വെസ്റ്റ്: വലിയപറമ്പിൽ ഗോപാലൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: സുരേഷ്, സുഷമ, സന്തോഷ്. മരുമകൾ: ജയ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.