പഴുവിൽ: മാളിയേക്കൽ ജോർജ് (81) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: മോളി. മകൾ: ജൂലി. മരുമകൻ: ജെയ്സൻ. സഹോദരങ്ങൾ: ഫ്രാൻസീസ്, സിസ്റ്റർ ഓഡ്റി, സിസ്റ്റർ ഫെലിക്സ്.