കാട്ടൂർ: പൊഞ്ഞനം ചാത്തംകുടത്ത് വീട്ടിൽ പരേതനായ നാരായണെൻറ ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ: ഷീബ, ഷിനിൽ (സെക്രട്ടറി, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്), ഷിനോദ്, ഷിജു, ഷിജിൽ, മരുമക്കൾ: ബിന്ദു, ധന്യ, സന്ധ്യ, സ്നേഹ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.