എരുമപ്പെട്ടി: കടങ്ങോട് കുടക്കുഴി മേലേപുരയ്ക്കൽ വീട്ടിൽ പരേതനായ വാസുവിെൻറ മകൻ മോഹനൻ (56) നിര്യാതനായി. ഭാര്യ: ശ്രീജ. മകൾ: മാളവിക.