വാടാനപ്പള്ളി: കുറുപ്പൻ കുഞ്ഞക്കെൻറ മകൻ അശോകൻ (58) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഹൃഷി, ഹൃഷിത. മരുമകൾ: സൗമ്യ. സഹോദരങ്ങൾ: പ്രസന്ന, ഓമന, ശോഭന, സുരേഷ്.