ഒല്ലൂക്കര: കോമ്പാറ താഴ്ത്ത മനുവേലിെൻറ മകൻ ജോർജ് (72) നിര്യാതനായി. മാർ അദായി ശ്ലീഹ പള്ളി അനശ്വര അവയവദാന സംഘടനയുടെ സെക്രട്ടറിയാണ്. കെ.എസ്.എഫ്.ഇ. ജീവനക്കാരനായിരുന്നു. ഭാര്യ: ലീല ജോർജ്. മക്കൾ: റോസ്, റിയ, റിജ. മരുമക്കൾ: ബിജോയ്, എൽവിഷ്, റിക്സൺ. സംസ്കാരം ഞായറാഴ്ച കാലത്ത് 11ന് മാർ അദായി ശ്ലീഹ പള്ളി സെമിത്തേരിയിൽ.