എരുമപ്പെട്ടി: ആദൂർ ജുമാമസ്ജിദിന് സമീപം പാപ്പാളി വീട്ടിൽ പരേതനായ മൊയ്തുണ്ണി ഹാജിയുടെ മകൻ മുഹമ്മദ് റാഫി (51) നിര്യാതനായി. ഭാര്യ: നൗഷിദ. മക്കൾ: സഹ്റ, മർവ, യൂസുഫ്. സഹോദരങ്ങൾ: അബൂബക്കര്‍, അഷ്റഫ്, മുസ്തഫ, ഫാത്തിമ, സുബൈദ.