ആമ്പല്ലൂർ: കല്ലൂർ പാലക്കപറമ്പ് മുല്ലക്കപറമ്പിൽ വീട്ടിൽ പരേതനായ വേലായുധൻ വൈദ്യരുടെ മകൻ കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: സരോജിനി. മകൾ: ഷൈനി. മരുമകൻ: രാജൻ.