അരിമ്പൂർ: എഴുത്തച്ഛൻ റോഡിൽ വടക്കൂട്ട് പരേതനായ അപ്പുക്കുട്ടൻ എഴുത്തച്ഛെൻറ ഭാര്യ അമ്മിണി (94) നിര്യാതയായി. മക്കൾ: രാജൻ, കുമാരി, വത്സല, ഓമന, ശാന്ത. മരുമക്കൾ: അരുന്ധതി രാജൻ (അരിമ്പൂർ പഞ്ചായത്ത് മുൻ അംഗം), ഗോപാലകൃഷ്ണൻ, പരേതരായ വിജയൻ, അനിരുദ്ധൻ.