ഇരിങ്ങാലക്കുട: മാടായിക്കോണം കൈതവളപ്പിൽ കുമാരെൻറ ഭാര്യ വാസന്തി (67) നിര്യാതയായി. മക്കൾ: ബിനോജ്, അനീഷ്, അരുൺ. മരുമക്കൾ: സുമിന, ആർച്ച, ആവണി.